സങ്കീർത്തനങ്ങൾ 117 (Psalms 117)

Malayalam Bible — Malayalam (മലയാളം)

1 സകല ജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിന്‍; സകല വംശങ്ങളുമായുള്ളോരേ, അവനെ പുകഴ്ത്തുവിന്‍.

2 നമ്മോടുള്ള അവന്‍റെ ദയ വലുതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്. യഹോവയെ സ്തുതിപ്പിന്‍.

  • Psalms 116 — previous chapter
  • Psalms 118 — next chapter
  • Psalms 117 — English (KJV)
  • Psalms 117 — English (WEB)
  • Psalms 117 — Tamil (தமிழ்)
  • Psalms 117 — Hindi (हिंदी)
  • Psalms 117 — Kannada (ಕನ್ನಡ)